Flash Story
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:
ഈ വർഷത്തെ ഡോ. ദിവ്യ രവീന്ദ്രൻ അവാർഡ്  ഡോ. അർച്ചന എം ജി ക്ക്

ചെറുകിട വ്യവസായങ്ങൾക്കു കേരളത്തിൽ മുഖ്യ പരിഗണന- മന്ത്രി ഡോ ആർ.ബിന്ദു.

തിരുവനന്തപുരം: ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് കേരള സർക്കാർ മുഖ്യ പരിഗണന യാണ് നൽകുന്നതെന്നും അതിന്റെ ഭാഗമായാണ് കേരളം വ്യവസായ രംഗത്തു വലിയ മുന്നേറ്റം നടത്തിയതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മെട്രോ മാർട്ടും, തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്‌സും, കേരള സ്മാൾ ഇൻഡസ്ട്രിസ് അസോസിയഷനും സംയുക്തമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിസ് ഡെവലപ്പ്മെന്റ് കോര്പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്റർനാഷണൽ എം എസ് എം ഇ ദിനാഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കടകംപള്ളി സുരേന്ദ്രൻ […]

റിവർ ഇൻഡി ഇലക്ട്രിക് സ്‌കൂട്ടർ ഇനി തിരുവനന്തപുരത്തും

തിരുവനന്തപുരം ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ തിർമാതാക്കളായ റിവർ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാൻറ് ജാബിംഗ് തിരുവനന്തപുരത്ത് നടത്തി ഇൻഡൽ ഓട്ടോമോട്ടീവ് എന്ന ഓട്ടോമോബൈൽ കമ്പനിയാണ് കേരളത്തിലെ റിവറിൻറെ തിരുവനന്തപുരം, പാപ്പനംകോടാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇൻഡി റിവർ ആക്‌സസറികൾ, മേർക്ക്റസുകൾ എന്നിവ ഉൾപ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്നും നേരിട്ട് സ്വന്തമാക്കാം ഡീലർ ഇതിനോടകം തന്നെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ തരംഗമായി മാറിയ റിവറിൻറെ ഇൻഡി എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത് കേരളത്തിൽ റിവറിന്റെ സാന്നിധ്യം കൂടുതൽ […]

സാറ തെൻഡുൽക്കർ ക്രിക്കറ്റിലേക്ക്; താരമായിട്ടല്ല, മുംബൈ ടീമി ന്റെ ഉടമയായി

സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറ തെൻഡുൽക്കറും ക്രിക്കറ്റിലേക്ക്.ടീം ഉടമയായിട്ടാണ് സാറ തെൻഡുൽക്കർ ക്രിക്കറ്റ് കളത്തിലേക്ക് ചുവടുവയ്ക്കുന്നത്.ഇ –സ്പോർട്സ് രംഗത്ത് പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഗ്ലോബൽ ഇ–ക്രിക്കറ്റ് പ്രിമിയർ ലീഗിൽ (ജിഇപിഎൽ) മുംബൈ ടീമിനെയാണ് സാറ തെൻഡുൽക്കർ സ്വന്തമാക്കിയത്. ആദ്യ സീസൺ വൻ വിജയമായതിനെ തുടർന്ന് രണ്ടാം സീസണിന് തയാറെടുക്കകയാണ് ജി ഇ പി ൽ

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 17 മുതല്‍ 23 വരെ കനകക്കുന്നില്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 17 മുതല്‍ 23 വരെ കനകക്കുന്ന് പാലസില്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും അവതരിപ്പിക്കുന്ന മേളയില്‍ പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ജില്ലയിലെ സുഗമമായ നടത്തിപ്പിനായി സബ് കമ്മിറ്റികളും യോഗത്തില്‍ രൂപീകരിച്ചു. കേരളം […]

Back To Top