Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

തിരുവനന്തപുരം ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ തിർമാതാക്കളായ റിവർ കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാൻറ് ജാബിംഗ് തിരുവനന്തപുരത്ത് നടത്തി ഇൻഡൽ ഓട്ടോമോട്ടീവ് എന്ന ഓട്ടോമോബൈൽ കമ്പനിയാണ് കേരളത്തിലെ റിവറിൻറെ തിരുവനന്തപുരം, പാപ്പനംകോടാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇൻഡി റിവർ ആക്‌സസറികൾ, മേർക്ക്റസുകൾ എന്നിവ ഉൾപ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്നും നേരിട്ട് സ്വന്തമാക്കാം ഡീലർ

ഇതിനോടകം തന്നെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ തരംഗമായി മാറിയ റിവറിൻറെ ഇൻഡി എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത് കേരളത്തിൽ റിവറിന്റെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ امعه നടത്തിവരികയാണ് ഇതിന്റെ ഭാഗമായി 2025 സെപ്തംബർ ആകുമ്പോഴേക്കും തൃശൂർ കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഉൾപ്പെടെ 10 പുതിയ സ്റ്റോറുകൾ റിവർ ആരംഭിക്കും റിവറിന്റെ സഹസ്ഥാപകനും ചിഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ അരവിന്ദ് മണി പറഞ്ഞു ഇലക്ട്രിക് സ്‌കൂട്ടറി എസ് യുവി എന്നാണ് റിവർ ഇൻഡിയെ അറിയപ്പെടുന്നത്. ഇൻഡൽ കോർപ്പറേഷൻ ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണൻ ഇൻഡൽ ഓട്ടോമോട്ടീവ് ഡയറക്‌ടർ അനീഷ് മോഹൻ, ഇൻഡൽ ഓട്ടോമോട്ടീവ് സി.ഇ ഓ കൃഷ്‌ണ കുമാർ, റിവർ കമ്പനി സീനിയർ ജിഹം ദിനേശ് കെ.വി. ഇൻഡൽ കോർപ്പറേഷൻ അഡ്‌മിനിസ്ട്രഷൻ വൈസ് പ്രസിഡന്റ് സന്ദിപ് ടിപി എന്നിവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾക്ക് പുറമേ ബാംഗ്ലൂർ ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ, കായമ്പത്തൂർ, മൈസൂർ, തിരുപ്പതി വെല്ലൂർ, പൂനൈ എന്നിങ്ങനെ രാജ്യത്താകെ 21 ഔട്ട്ലറ്റുകൾ റിവറിനുണ്ട്. 1,42,999 രൂപയാണ ഇൻഡിയുടെ തിരുവനന്തപുരം എക്‌സ്‌ഷോറൂം വില സ്റ്റോർ സന്ദർശിച്ച് ഇൻഡ ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കൾക സാധിക്കും. abo മറ്റ് ആക്‌സസറികളും മെർക്കന്റൈസുകള പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം.

www.garver.com എന്ന ലിങ്ക് മുഖേന ഓൺലൈനായും ടെസ്റ്റ് ഡ്രൈവുകൾ ബുക്ക്‌ ചെയ്യാം

Media Contact:

Ten Degree North Communication

Pgs sooraj: 9446832434

Back To Top
onwin