Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

.

തിരുവനന്തപുരം : ഡോ. ബോബൻ രമേശന്റെ ചിത്രപ്രദർശനം ശാസ്തമംഗലം മോവ് ആർട്ട് ഗ്യാലറിയിൽ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.ഡോക്ടറുടെ ചിത്രങ്ങൾ ഘടനാപരമായും ആശയപരമായും ഔന്നത്യം പുലർത്തുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്ട് ഗ്യാലറികളിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി പറഞ്ഞു. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ, കാർട്ടൂണിസ്റ്റ് സതീഷ് എന്നിവർ സംസാരിച്ചു. ഡോ.
ബോബന്റെ പലവിധ മീഡിയകളിലുള്ള നൂറിൽപ്പരം ചിത്രങ്ങളുടെ പ്രദർശനം ജൂലൈ 6 വരെ ഉണ്ടാകും.
ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട്
ആറു മണി വരെയാണ്
ഗ്യാലറിയുടെ പ്രവർത്തി സമയം.

ഫോട്ടോ ക്യാപ്ഷൻ

ശാസ്‌തമംഗലം മോവ് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ഡോ. ബോബൻ രമേശന്റെ ചിത്രപ്രദർശനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു. കൃതിക ആശ സുനിൽ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡോ. ബോബൻ രമേശൻ, കാർട്ടൂണിസ്റ്റ് സതീഷ്, സജു, ശ്യാം ഗോപാൽ എന്നിവർ സമീപം

Back To Top