
തിരുവനന്തപുരം: കരമന നെടുങ്കാട് മേലേ മങ്ങാട്ടുകോണത്ത് P. സുരേഷിനെ (52) യാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.
കരമന T/C 20/960 കുതിരവിളാകത്തു വീട്ടിലെ ഷെഡിലാണ്
രണ്ട് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടത്.
കരമന പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ് തയ്യാറാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.
P.രാജൻ, P.സെൽവൻ, വിജയൻ (Late) എന്നിവർ സഹോദരങ്ങളാണ്.