Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ


തഗ് ലൈഫ് സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ “തമിഴ് ഭാഷയാണ് കന്നഡ ഭാഷയ്ക്ക് ജന്മം നൽകിയത്” എന്ന് താൻ നടത്തിയ പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ഒടുവിൽ കമൽഹാസൻ മറുപടി നൽകിയിരിക്കുന്നു.അതേസമയം, തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ താൻ ക്ഷമ ചോദിക്കൂ എന്ന് തെന്നിന്ത്യൻ മെഗാസ്റ്റാർ വ്യക്തമാക്കുകയുണ്ടായി. വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ, തൻ്റെ ജീവിതശൈലിയെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം വിമർശകരോട് അഭ്യർത്ഥിച്ചു.

“ഞാൻ തെറ്റാണെങ്കിൽ, ഞാൻ ക്ഷമ ചോദിക്കും. അല്ലെങ്കിൽ, ഞാൻ ചെയ്യില്ല. ഇതാണ് എൻ്റെ ശൈലി, ദയവായി അതിൽ കൈകടത്തരുത്,” നടൻ ഇന്ത്യ ടുഡേയോട് പറഞ്ഞു. “ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഞാൻ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Back To Top
onwin