
സി പി ഐ യുടെ സോഷ്യൽ മീഡിയ ചാനൽ ആയ ‘കനൽ’ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം ആചരിക്കുന്നു.
“മാ നിഷാദ – വയലാർ ഒരു ചെങ്കനൽ ഓർമ്മ” എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് എം എൻ സ്മാരകത്തിലെ കൗൺസിൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.
ശ്രീകുമാരൻ തമ്പി, കെ ജയകുമാർ, ബി കെ ഹരിനാരായണൻ, റോസ് മേരി, യമുന വയലാർ, രാജീവ് ഓ എൻ വി, അപർണ രാജീവ് എന്നിവർ പങ്കെടുക്കുന്ന വയലാർ സ്മരണാഞ്ജലിയിൽ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും.
ഓഫീസ് സെക്രട്ടറി.
