Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ

സി പി ഐ യുടെ സോഷ്യൽ മീഡിയ ചാനൽ ആയ ‘കനൽ’ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം ആചരിക്കുന്നു.
“മാ നിഷാദ – വയലാർ ഒരു ചെങ്കനൽ ഓർമ്മ” എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് എം എൻ സ്മാരകത്തിലെ കൗൺസിൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

ശ്രീകുമാരൻ തമ്പി, കെ ജയകുമാർ, ബി കെ ഹരിനാരായണൻ, റോസ് മേരി, യമുന വയലാർ, രാജീവ്‌ ഓ എൻ വി, അപർണ രാജീവ്‌ എന്നിവർ പങ്കെടുക്കുന്ന വയലാർ സ്മരണാഞ്ജലിയിൽ സി പി ഐ സെക്രട്ടറി ബിനോയ്‌ വിശ്വം അധ്യക്ഷത വഹിക്കും.

ഓഫീസ് സെക്രട്ടറി.

Back To Top
onwin