Flash Story
വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്നുംഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എ യൂസഫലി.
കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പശ്ചിമേഷ്യൻ സംഘർഷം ;വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ആത്മനിർവൃതിയുടെ ചെറിയ പെരുന്നാൾ; ഒത്തുചേർന്ന് വിശ്വാസികൾ
കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം

ഗൾഫിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച്, ഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വോട്ടവകാശം ഓരോ പൗരൻ്റെയും കടമയും അവകാശവുമാണ്. ഇത്തവണയും ഞാൻ പഠിച്ച തൃശൂർ നാട്ടിക സ്‌കൂളിലെത്തി വോട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും എം.എ യൂസസലി ദുബായിൽ
മാധ്യമങ്ങളോട് പറഞ്ഞു.

Back To Top