Flash Story
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :

AKCA സമര ത്തിന്റെ പ്രചാരണാർത്ഥം 24/6/25 ന് വൈകുനേരം 4 മണിക്ക് തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് VS മാത്യു അത്യാ ഷതാ വഹിക്കുന്ന ചടങ്ങിൽ
സംസ്ഥാന രക്ഷാധികാരി ശ്രീ ബാദുഷ കടലുണ്ടി ഉദ്ഘാടനം നിർവഹിക്കുന്നു
പ്രസ്തുത ചടങ്ങിൽ സംസ്ഥാന സെക്രട്ടറി KK കബീർ. സംസ്ഥാന ഭരണ സമിതി അംഗം സുനുകുമാർ ജില്ലാ ജനറൽ സെക്രട്ടറി kg സുധാകരൻ
ജില്ലാ ട്രഷറർ R മോഹൻ കുമാർ
സമരസമിതി കൺവീനർ
സെയിദ് നാസറുദീൻ എന്നിവർ പങ്കെടുക്കുന്നു

Back To Top