Flash Story
പ്രശസ്ത എഴുത്തുകാരനും കലാകാരനുമായ ശ്രീ ശരവൺ മഹേശ്വർ ഏഷ്യൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിന്റെ തിളക്കത്തിൽ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകപരിസ്ഥിതിദിനം ആഘോഷിച്ചു.
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ
ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി സഭ തെരഞ്ഞെടുത്തു; പിന്തുണ 99 വോട്ടുകള്‍
ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
അറിവും അനുഭവങ്ങളുമാണ് ജീവിതത്തിലെ യഥാർത്ഥ കരുത്ത്: മന്ത്രി കെ.എ. തുളസി
ലോക ക്ഷീരദിനം , അന്തരാഷ്ട്ര പാൽ ദിനം ജൂൺ ഒന്ന്
ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത: ശരീരത്തിൽ സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചു, കുട്ടിയെ മർദിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ
തമിഴ്‌നാട്ടിൽ ബസ് തകരാറിലായി; കുടുങ്ങിയ മലയാളി യാത്രക്കാർക്ക് രക്ഷകനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ്

ബി.സി. ഭാർട്ടിയ പ്രസിഡ.ന്റ്, പ്രവീൺ ഖണ്ടേൽവാൾ എം.പി(ലോക് സഭ) സെക്രട്ടറി ജനറൽ

എസ്. എസ്. മനോജ് വീണ്ടും ദേശീയ സെക്രട്ടറി

രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയായ Aurangabad ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സിന്റെ ദേശീയ പ്രസിഡന്റായി ബി. സി. ഭാർട്ടിയെയും (നാഗ്പൂർ), ദേശീയ സെക്രട്ടറി ജനറലായി ലോക്സഭാംഗം ഈ പ്രവീൺ ഖണ്ടേൽവാളിനേയും ( ഡെൽഹി), ദേശീയ ചെയർമാനായി ശ്രീ ബ്രിജ്മോഹൻ അഗർവാളിനെയും (ഒഡീഷ്യാ) ന്യൂഡൽഹിയിൽ വച്ച് നടന്ന ദേശീയ സമ്മേളനത്തിൽ വച്ച് വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി ജനറലുമായ ശ്രീ എസ്. എസ്. മനോജിനെ ദേശീയ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയർ ദേശീയ പ്രവർത്തക സമിതിയിൽ തുടരും

സുഭാഷ് അഗർവാലിയ (പശ്ചിമ ബംഗാൾ), കൈലേഷ് ലഖ്യാനി (തെലുങ്കാന), എ. എം. വിക്രം രാജ (തമിഴ്നാട്), എം. ശിവ ശങ്കർ എം.എൽ.എ. (പോണ്ടിച്ചേരി), സീമ സേത്തി (ജയ്പൂർ), പ്രകാശ് ബെയ്ദ് (ആസാം), സുമിത്ത് അഗർവാൾ (ഹരിയാന), മനോജ് കുമാർ ഗോയൽ (രാജസ്ഥാൻ), രമേശ് ചന്ദ്ര ഗുപ്ത (മധ്യപ്രദേശ്), സഞ്ജയ് പട്ടവാരി (ഉത്തർപ്രദേശ്),സംഗീത പട്ടേൽ (മഹാരാഷ്ട്ര), തിലക് രാജ് അറോറ, (ഉത്തർപ്രദേശ്), രമേഷ് ഗാന്ധി (ബീഹാർ), ജിതേന്ദ്ര ഗാന്ധി (ഛത്തീസ്ഗഡ്) സുരേഷ് സ്വന്താലിയ (ജാർഖണ്ഡ്) ആർ. കെ. ശുക്ല (ഒഡീസ), ശങ്കർ ടാക്കർ (മുംബൈ) എന്നിവരാണ് മറ്റു ദേശീയ ഭാരവാഹികൾ.

Back To Top
onwin