Flash Story
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു

KPCCസംസ്കാരസാഹിതി ഓണാഘോഷം ഇന്ദിരാ ഭവനിൽ സാസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു
മന്ത്രിക്ക് സാഹിതിയുടെ ഉപഹാരം ഓണവില്ല് സംസ്കാര സാഹിതി ചെയർമാൻ CR മഹേഷ് MLA സമ്മാനിച്ചു.
വർക്കിംഗ് ചെയർമാൻNV പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
ശ്രീ പ്രദീപ് കുമാർ പയ്യന്നൂർ /എബി പാപ്പച്ചൻ എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു.
ചെണ്ട, തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ വന്ന മാവേലിയെ തിരുവാതിരയോടെ എതിരേറ്റു. പിന്നീട് 4 പായസം വിളമ്പിയ ഓണ സദ്യയോടെ ഓണാഘോഷത്തിന് തിരശ്ശീല വീണു .
നേതാക്കളായ പാലോട് രവി , ആലപ്പി അഷ്റഫ്, സംവിധായകൻ ജോസ് തോമസ്, ജന:സെകട്ടറിമാരായ സുനിൽ മടപ്പള്ളി, എം എ ഷഹനാസ്, ശ്രീജ സുരേഷ്, ലിംസി ആൻ്റണി,
ഇ ആർ ഉണ്ണി, സെകട്ടറി ഉണ്ണികൃഷ്ണൻ, അനിൽ സാമ്രാട്ട്. നാടക പ്രവർത്തകൻ വിതുരസുധാകരൻ, നാടകനടൻ മീനമ്പലം സന്തോഷ്
എന്നിവർ നേതൃത്വം നൽകി.

Back To Top
onwin