Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

18 -മതു വയലാർ രാമവർമ്മ സ്മൃതി വർഷപുരസ്കാരം

വയലാർ രാമവർമ്മയുടെ 50-ആം ചരമ വാർഷികാത്തോടാനുബന്ധിച്ചു വയലാർ രാമവർമ്മ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്നു. പരിപാടികളുടെ സമാപനം 2025 ഒക്ടോബർ 18 മുതൽ 27 വരെ പുത്തരിക്കണ്ടം ഇ. കൃ. നയനാർ പാർക്കിൽ വച്ചു നടക്കുന്നു. വയലാർ സംഗീത പുരസ്‌കാരം പ്രശസ്‌ത സംഗീതജ്ഞൻ വിദ്യാധരൻ മാഷിന് 11,111 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകുന്നു. വയലാർ ഗാനര-ന പുസ്‌കാരം പ്രശസ്‌ത ഗാനരചയിതാവ് ആർ. കെ. ദാമോദരന് 11,111 രൂപയും പ്രശസ്തി പത്രവും […]

എസ്‌.എഫ്‌.ഐ 18ാമത് അഖിലേന്ത്യാ സമ്മേളനം :

എസ്‌.എഫ്‌.ഐ 18ാമത് അഖിലേന്ത്യാ സമ്മേളനം പതിനായിരങ്ങൾഅണിനിരന്നപടുകൂറ്റൻവിദ്യാർഥിറാലിയോടെകോഴിക്കോട്ട് സമാപിച്ചുപൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Back To Top