Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

വയലാർ രാമവർമ്മയുടെ 50-ആം ചരമ വാർഷികാത്തോടാനുബന്ധിച്ചു വയലാർ രാമവർമ്മ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്നു. പരിപാടികളുടെ സമാപനം 2025 ഒക്ടോബർ 18 മുതൽ 27 വരെ പുത്തരിക്കണ്ടം ഇ. കൃ. നയനാർ പാർക്കിൽ വച്ചു നടക്കുന്നു.

വയലാർ സംഗീത പുരസ്‌കാരം പ്രശസ്‌ത സംഗീതജ്ഞൻ വിദ്യാധരൻ മാഷിന് 11,111 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകുന്നു.

വയലാർ ഗാനര-ന പുസ്‌കാരം പ്രശസ്‌ത ഗാനരചയിതാവ് ആർ. കെ. ദാമോദരന് 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകുന്നു.

വയലാർ ഗായകത്‌ന പുരസ്‌കാരം മരണാനന്തര ബഹുമതിയായി കെr all ബ്രന്മാനന്ദ് 11,111 രൂപയും ഫലകവും പ്രസ്തി പത്രവും നൽകുന്നു.

വയലാർ നാഴ്ചപ്രഭ പുരസ്ക്കാര ആദരവ് പ്രശസ്‌ത നർത്തകി കേളെ ശ്രീ കലാമണ്‌ഡലം വിമലാമേനോനും എ. പി. കോമളം പുരസ്‌കാരം പ്രശസ്ത‌ ചിന്നസി ഗായിക പുഷ്പവതിയെ ആറരിക്കുന്നു.

നടന രംഗത്ത് മരരനൂറ്റാണ്ട് പൂർത്തിയാക്കിയ വിഗറ്റാ ഗിരിതാ ചന്ദ്രനെ ആദരിക്കുന്നു.

വയലാർ സുവർണ്ണശ്രീ കവിതാ പുരസ്ക്‌കാരം പ്രശസ്‌ത യുവകവി സുഭദ് കൃഷ്‌ണന് നൽകുന്നു.

പ്രശസ്‌ത സാഹിത്യകാരന്മാരായ ഡോ. ജോർജ്ജ് ഓണക്കൂർ. എം. ) decade, പിന്നണി ഗായകൻ രവിശങ്കർ എന്നിവർ ഒരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ സെരഞ്ഞെടുത്തത്.

പത്രസമ്മേളനത്തിൽ വയലാർ രാമവർമ്മ സ്‌മൃതി പൂജ വർഷ ആഘോഷ കമ്മിറ്റ് ചെയർമാൻ മുക്കം പാലമൂട് രാധാകൃഷ്‌ണൻ, രാധികാപ്പി മുൻമേയർ അഡ. കെ. പൻ ക. ബി. വിജയകുമാർ, ഗോപൻ ശാസ്‌സമംഗലം, ജയശ്രീ ഗോപാലകൃഷ്‌ണൻ എന്നിവി പങ്കെടുത്തു.

Back To Top
onwin