Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു; സമരം ഇനി ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കും

സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു; സമരം ഇനി ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കുംതിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. പോരാട്ടങ്ങളിലൂടെ മാത്രമേ എല്ലാ അവകാശങ്ങളും നേടിയിട്ടുള്ളൂവെന്ന് ആശാ സമരസമിതി പ്രതിനിധി എം എ ബിന്ദു പറഞ്ഞു. സമരത്തെ അപഹസിക്കാൻ ശ്രമിച്ചവർ ഒട്ടേറെയുണ്ട്. പക്ഷേ […]

അതിജീവന സമരം നൂറാം ദിനത്തിൽ. ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആശമാർ ആളിക്കത്തുന്ന 100 തീ പന്തങ്ങളുമായി സമരജ്വല തീർത്തു.

തിരുവനന്തപുരം : അതിജീവന സമരം നൂറാം ദിനത്തിൽ. ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആശമാർ ആളിക്കത്തുന്ന 100 തീ പന്തങ്ങളുമായി സമരജ്വല തീർത്തു. തങ്ങളുടെ അതിജീവന സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി സഭാവാർഷികാഘോഷ ഭാഗമായി വാർത്ത സമ്മേളനം ആരംഭിച്ച സമയത്താണ് ആശമാർ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധജ്വല തെളിച്ച് പ്രതിഷേധിച്ചത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ വർക്കിംഗ് പ്രസിഡണ്ട്‌മാരായ പിസി വിഷ്ണുനാഥ് എംഎൽഎ ഷാഫി പറമ്പിൽ എംപി എം ലിജു തുടങ്ങിയവർ സമരവേദിയിൽ എത്തി ആശമാരുടെ സമരത്തിന് കരുത്തു പകർന്നു. […]

Back To Top