ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിൽ പങ്കെടുത്തു. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ […]
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും.ജസ്റ്റിസ് ബി ആർ ഗവയ് നാളെ ചുമതല ഏൽക്കും
ഡൽഹി : ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും.ജസ്റ്റിസ് ബി ആർ ഗവയ് നാളെ ചുമതല ഏൽക്കും. സുപ്രീം കോടതിയുടെ 51 ആം ചീഫ് ജസ്റ്റിസ് ആയിരുന്ന സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും.തന്റെ ആറു മാസത്തെ കാലയളവിൽ സുപ്രധാനമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിരുന്നു.അടുത്ത ചീഫ് ജസ്റ്റിസ് ആയി ബി ആർ ഗവായ് നാളെ ചുമതല ഏൽക്കും. ഡൽഹി ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇപീച്ച് ചെയ്യാനുള്ള ശുപാർശ കൂടി നൽകിയാണ് ജസ്റ്റിസ് […]

