Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

ഡൽഹി : ചീഫ് ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും.ജസ്റ്റിസ്‌ ബി ആർ ഗവയ് നാളെ ചുമതല ഏൽക്കും. സുപ്രീം കോടതിയുടെ 51 ആം ചീഫ് ജസ്റ്റിസ്‌ ആയിരുന്ന സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും.തന്റെ ആറു മാസത്തെ കാലയളവിൽ സുപ്രധാനമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിരുന്നു.
അടുത്ത ചീഫ് ജസ്റ്റിസ്‌ ആയി ബി ആർ ഗവായ് നാളെ ചുമതല ഏൽക്കും. ഡൽഹി ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ്‌ യശ്വന്ത്‌ വർമ്മയെ ഇപീച്ച് ചെയ്യാനുള്ള ശുപാർശ കൂടി നൽകിയാണ് ജസ്റ്റിസ്‌ ഖന്ന പടിയിറങ്ങുന്നത്.

Back To Top
onwin