നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതോടെ പനി ബാധിതർ നാലായി. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് […]
മൂന്നര വയസുകാരി മരിച്ച സംഭവം, കുഞ്ഞ് പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് :
മൂന്നര വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്, കുഞ്ഞ് പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുട്ടിയുടെ പിതാവിൻ്റെ അടുത്ത ബന്ധു പോലീസ് കസ്റ്റഡിയിൽ. പോസ്റ്റ്മോർട്ടത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി. പുത്തൻ കുരിശ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തും. പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി കേസെടുക്കും കഴിഞ്ഞ ദിവസമാണ് എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസ്സുകാരിയായ കല്യാണിയെ കാണാതായത്. അമ്മയ്ക്കൊപ്പം അംഗൻവാടിയിൽ നിന്നും ഇറങ്ങിയ കുഞ്ഞിനെ കാണാതാവുകയായിരുന്നു 8 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ ചാലക്കുടി […]