. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വ്യവഹാരസംസ്കൃതത്തിലും എഡ്യൂക്കേഷനിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതായി സർവ്വകലാശാല അറിയിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒഴിവ് താൽക്കാലികമാണ്. സംസ്കൃതം ന്യായം അല്ലെങ്കിൽ സംസ്കൃതം വ്യാകരണം വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് /എം.ഫിൽ / […]
പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഡവലപ്പ്മെൻ്റ് പ്രോഗ്രാം
ഇൻസ്റ്റിട്ടൂട്ട് ഓഫ് മാനേജ്മെൻ്റ് ഡവലപ്പ്മെൻറ്റ് റിസർച്ച് (ഐ.എം.ഡി.അർ) ൻ്റെ ആഭിമുഖ്യത്തിൽ പ്രസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഡവലപ്പ്മെൻ്റ് പ്രോഗ്രാം സംഘടിപ്പിക്കും. തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ കേരള സർവ്വകലാശാല സ്റ്റുഡൻസ് സെൻറ്ററിലാണ് പരിപാടി. മുൻ സംസ്ഥാന ഡി.ജിപി റിഷി രാജ് സിങ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ സാധ്യതകളെ കുറിച്ച് ക്ലാസ്സെടുക്കും. വഴ്തയ്ക്കാട് സർക്കാർ വനിത കോളേജിലെ പ്രൊഫ് (ഡോ) ബിജു. എസ്.കെ നാലു വർഷ ബിരുദ പംനത്തെക്കുറിച്ച് ക്ലാസ്സ് നയിക്കും. രജിസ്ട്രഷൻ ഫീസ്: 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് : […]