ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയി സംഘത്തിന് വേണ്ടി ലഹരിക്കടത്ത് കൈകാര്യം ചെയ്യുന്ന ഖുസ്നുമ അൻസാരി എന്നറിയപ്പെടുന്ന നേഹയെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിയും ആയുധ വിതരണക്കാരനുമായ ബോബി കബൂത്തറിന്റെ പങ്കാളിയാണ് നേഹ. ഇദ്ദേഹത്തെയും മറ്റ് രണ്ട് പേരെയും ഒപ്പം കസ്റ്റഡിയിലെടുത്തു. ലോറൻസ് ബിഷ്ണോയി, ഹാഷിം ബാബാ സംഘങ്ങളുടെ പ്രധാന ലോജിസ്റ്റിക്സ് കണ്ണിയായി പ്രവർത്തിച്ചിരുന്നയാളാണ് ബോബി കബൂത്തർ. യഥാർഥ പേര് മഹ്ഫൂസ് എന്നാണ്. ഐഎസ്ഐയുമായി ബന്ധമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അനധികൃത […]
