ആറ്റിങ്ങൽ :തിരുവനന്തപുരം ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷനും ഗ്രൗണ്ടൻസ് ആറ്റിങ്ങലും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് തിരുവനന്തപുരം സീനിയർ സോഫ്റ്റ് ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് ആറ്റിങ്ങൽ ശ്രീ പാദം സ്റ്റേഡിയത്തിൽ തുടക്കമായി.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ഉദ്ഘാടന ചെയ്തു. കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് പ്രൊ. പി മാത്യു അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ അസോസിയേഷൻ ചെയർമാൻ ഡോ. കെ. കെ വേണു, സെക്രട്ടറി, ഡോ. സുജിത്ത് പ്രഭാകർ, ഗ്രൗണ്ടൻസ് ക്ലബ്ബിന്റെ […]
കേരള ക്രിക്കറ്റ് ലീഗ്: താരലേലം ഇന്ന്
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലം ഇന്ന് (ശനിയാഴ്ച) അരങ്ങേറുകയാണ്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികൾ സ്റ്റാർ ത്രീ ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തല്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മുതിർന്ന ഐപിഎൽ — രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം. ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു […]