ഗൾഫിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച്, ഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യമാണ് ഇന്ത്യ. വോട്ടവകാശം ഓരോ പൗരൻ്റെയും കടമയും അവകാശവുമാണ്. ഇത്തവണയും ഞാൻ പഠിച്ച തൃശൂർ നാട്ടിക സ്കൂളിലെത്തി വോട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും എം.എ യൂസസലി ദുബായിൽമാധ്യമങ്ങളോട് പറഞ്ഞു.
