ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു. സ്വത്ത് വിവരങ്ങൾ മാറ്റച്ചുവെച്ചെന്നു പരാതി.നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായാണ് മാറ്റിവെച്ചത്. നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. സത്യവാങ്മൂലത്തിൽ കർണാടകയിലെ അടക്കമുള്ള സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന ആക്ഷേപം സൂക്ഷ്മ പരിശോധനയ്ക്ക് ഇടയിൽ മറ്റുള്ളവർ ഉന്നയിച്ചു. ഇതേ തുടർന്നാണ് മാറ്റിവെച്ചത്. രാജീവ് ചന്ദ്രശേഖരന്റെ പത്രിക പരിശോധിക്കുക ഇന്ന് അവസാനത്തേതായി. നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച […]
