Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം

നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി തുടരുന്നു. ഇന്ന് മണ്ഡലത്തിലെ വിവിധ വാർഡുകളിലും പ്രധാന കവലകളിലും സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. വെളളാർ, കണ്ണൻകോട്, നെടുമം, കൈതവിള, വാഴമുട്ടം, മുട്ടത്തറ, സത്യൻ നഗർ, നേമം, കോലിയക്കോട്, പൂഴിക്കുന്ന് മടവിള, നല്ലാണിക്കൽ, തൂക്കുവിള, മലമേൽകുന്ന് എന്നിവിടങ്ങളിലായിരുന്നു ഇന്നത്തെ പര്യടനം. എത്തിയ കേന്ദ്രങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി നിരവധി പ്രവർത്തകരും പൊതുജനങ്ങളും പ്രചാരണത്തിന്റെ ഭാഗമായി. മണ്ഡലത്തിലെ […]

മന്ത്രിയെത്തി, ആവേശം വിതറി തൈക്കാട് മോഡൽ എൽപിഎസിലെ വിളവെടുപ്പ് ഉത്സവം

തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​വും ന​ട്ടു​ന​ന​ച്ചു വ​ള​ര്‍ത്തു​ന്ന പ​ച്ച​ക്ക​റി കൊ​ണ്ട് ബൊ​ക്കെ​യു​ണ്ടാ​ക്കി കു​ട്ടി​ക​ള്‍ മ​ന്ത്രി​യെ വ​ര​വേ​റ്റു. അ​വ​രു​ടെ ആ​ര്‍പ്പു​വി​ളി​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ സ്‌​കൂ​ളി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ വി​ള​വെ​ടു​ത്ത​പ്പോ​ള്‍ മ​ന്ത്രി​ക്ക് ഇ​ര​ട്ടി​സ​ന്തോ​ഷം. പു​സ്ത​ക​ത്തി​ന​പ്പു​റം ജീ​വി​ത​പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്ന കു​ട്ടി​ക​ളു​ടെ അ​ധ്വാ​ന​ത്തെ അ​ദ്ദേ​ഹം ആ​വോ​ളം അ​ഭി​ന​ന്ദി​ച്ചു. തൈ​ക്കാ​ട് ഗ​വ. മോ​ഡ​ല്‍ എ​ച്ച്.​എ​സ്.​എ​ല്‍.​പി. സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രി​പാ​ലി​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ലെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ഠ​പു​സ്ത​ക​ത്തി​ന​പ്പു​റം കൃ​ഷി അ​റി​ഞ്ഞും അ​നു​ഭ​വി​ച്ചും പ​ഠി​ക്കാ​ന്‍ കു​ട്ടി​ക​ള്‍ക്ക് വ​ഴി​യൊ​രു​ക്കു​ന്ന മാ​തൃ​ക​യാ​ണ് സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​സ​വ​സ്തു​ക്ക​ളും മ​റ്റും ക​ല​ര്‍ന്ന […]

Back To Top
onwin