നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. മത്സരിക്കാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ത്രികോണ മത്സരത്തിന് കളമൊരുങ്ങി കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെട്ടിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ്, പി സി ജോര്‍ജും അനുകൂലമായൊരു നിലപാട് നേതൃത്വത്തെ അറിയിച്ചത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികില്‍ തന്നെ പിസി ജോര്‍ജ് ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാലായില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കാനെത്തുന്നതോടെ അവിടെയും […]
ഓണത്തെ വരവേൽക്കാൻ ഹാന്റെക്സ് ഒരുങ്ങിക്കഴിഞ്ഞു..
ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ 2025 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 4 വരെ കൈത്തറി തുണിത്തരങ്ങൾക്ക് 20% റിബേറ്റ് പ്രഖ്യാപിച്ചു. റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴി യിലുള്ള കൈത്തറിഭവനിൽ വച്ച് 13.08.2025 ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ബഹു:വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ. രാജീവ് അവർകൾ നിർവ്വഹിച്ചു. പ്രശസ്‌ത പിന്നണി ഗായികയും, സംസ്ഥാന സർക്കാർ പുരസ്ക്‌കാര ജേതാവുമായ ശ്രീമതി. രാജലക്ഷ്‌മി അഭിറാം ആദ്യ വിൽപ്പന നിർവ്വഹിച്ചു. ചടങ്ങിൽ ഹാൻ്റക്‌സ് അഡ്‌മിനിസ്ട്രേറ്റീവ് […]
