Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

വിശ്വബ്രാഹ്മണ ആചാര്യ സമിതി

കേരളത്തിലെ 40 ലക്ഷം വരുന്ന വിശ്വകർമ്മസമൂഹത്തിൻ്റെ ആത്മീയ ഭൗതിക പരിവർത്തനത്തിനുവേണ്ടി ആദിശങ്കര  അദ്വൈത അഖാഡയുടെയും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠത്തിന്റെ അനുജ്ഞയോടെ വിശ്വകർമ്മ ആചാര്യന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആത്മീയ പ്രസ്ഥാനമാണ് വിശ്വബ്രാഹ്മണ ആചാര്യ സമിതി ഭാരത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി അവസര സമത്വം ഭരണ പങ്കാളിത്വം എന്നിവ ഓരോ പൗരൻ്റെയും സമൂഹത്തിൻറെയും അവകാശമാണ്. ലോകത്തിനും ഭാരതത്തിനും വികസനത്തിന് നിർലോഭപ്രവർത്തനം നടത്തുന്ന വിശ്വകർമ്മസമൂഹത്തെ കാലാകാലങ്ങളായി അധികാര രാഷ്ട്രീയത്തിൻനിന്ന് മാറ്റിനിർത്തപ്പെടുകയും മുഖ്യധാരരാഷ്ട്രീയ പാർട്ടികളിൽ മറ്റിതരമതസ്ഥർ അവകാശങ്ങളും അധികാരങ്ങളും പങ്കിട്ടെടുക്കാൻ മത്സരിക്കുന്നു. […]

Back To Top