Flash Story
ശബരിമലയിൽ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനത്തിന് പരിശീലന ക്ലാസ്സ്  സംഘടിപ്പിച്ചു
മുംബൈ ഭീകരാക്രമണത്തെ പ്രതിരോധിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി
അതിജീവിതകൾക്ക് സമഗ്ര പിന്തുണ ഉറപ്പാക്കാൻ ‘SPEAK UP TO STAND UP’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ
സൂപ്പര്‍ഹീറോ സങ്കല്പങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍: സാംസ്‌കാരിക വേരുകളുള്ള ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ

വിശ്വബ്രാഹ്മണ ആചാര്യ സമിതി

കേരളത്തിലെ 40 ലക്ഷം വരുന്ന വിശ്വകർമ്മസമൂഹത്തിൻ്റെ ആത്മീയ ഭൗതിക പരിവർത്തനത്തിനുവേണ്ടി ആദിശങ്കര  അദ്വൈത അഖാഡയുടെയും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠത്തിന്റെ അനുജ്ഞയോടെ വിശ്വകർമ്മ ആചാര്യന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആത്മീയ പ്രസ്ഥാനമാണ് വിശ്വബ്രാഹ്മണ ആചാര്യ സമിതി ഭാരത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി അവസര സമത്വം ഭരണ പങ്കാളിത്വം എന്നിവ ഓരോ പൗരൻ്റെയും സമൂഹത്തിൻറെയും അവകാശമാണ്. ലോകത്തിനും ഭാരതത്തിനും വികസനത്തിന് നിർലോഭപ്രവർത്തനം നടത്തുന്ന വിശ്വകർമ്മസമൂഹത്തെ കാലാകാലങ്ങളായി അധികാര രാഷ്ട്രീയത്തിൻനിന്ന് മാറ്റിനിർത്തപ്പെടുകയും മുഖ്യധാരരാഷ്ട്രീയ പാർട്ടികളിൽ മറ്റിതരമതസ്ഥർ അവകാശങ്ങളും അധികാരങ്ങളും പങ്കിട്ടെടുക്കാൻ മത്സരിക്കുന്നു. […]

Back To Top
onwin