ഡൽഹി : ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും.ജസ്റ്റിസ് ബി ആർ ഗവയ് നാളെ ചുമതല ഏൽക്കും. സുപ്രീം കോടതിയുടെ 51 ആം ചീഫ് ജസ്റ്റിസ് ആയിരുന്ന സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും.തന്റെ ആറു മാസത്തെ കാലയളവിൽ സുപ്രധാനമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിരുന്നു.അടുത്ത ചീഫ് ജസ്റ്റിസ് ആയി ബി ആർ ഗവായ് നാളെ ചുമതല ഏൽക്കും. ഡൽഹി ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇപീച്ച് ചെയ്യാനുള്ള ശുപാർശ കൂടി നൽകിയാണ് ജസ്റ്റിസ് […]