Politics June 19, 2025June 19, 2025Sreeja Ajay ഗോത്രവർഗ്ഗക്കാർ വോട്ട് രേഖപെടുത്തുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വനത്തിലുള്ളിലെ വാണിയമ്പുഴ ഇരുട്ടുകുത്തി പോളിംഗ് ബൂത്തിൽ ഗോത്രവർഗക്കാർ വോട്ടു രേഖപ്പെടുത്തുന്നു.