
തിരുവനന്തപുരം : തെരുവുനായ ശല്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കണമെന്നും നിയമപ്രശ്നങ്ങൾ പറഞ്ഞു തടസ്സങ്ങൾ സൃഷ്ടിക്കാതെ യുദ്ധകാലാടിസ്ഥാനത്തിലുള്ള തീവ്രയത്ന പരിപാടികൾ സർക്കാർ നടപ്പിലാക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കടകംപള്ളി സുകു
ജില്ലാ നേതൃയോഗം
ഉദ്ഘാടനം ചെയ്തുകൊണ്ട്
ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻറ് ശരൺ ജെ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് ഫിലിപ്പ് , ലത മേനോൻ, സംസ്ഥാന സെക്രട്ടറി
പ്രകാശ് കുമാർ,
ഷിബുലാൽ,
പനവൂർ ഹസൻ,
വനിതാ ഫോറം
സംസ്ഥാന പ്രസിഡൻറ്
അഡ്വക്കേറ്റ് സുജ ലക്ഷ്മി, ക്ലിൻറ് ആർപി, എസ്.വി മുഹമ്മദ്, വിജയകുമാരി,
ആറ്റിങ്ങൽ ശശി, പ്രഭ ടീച്ചർ, പ്രീതി കൃഷ്ണ, ചിറ്റൂർ ഉമ്മർ, സജി കാട്ടാക്കട, ആര്യനാട് സക്കീർ, ജയകുമാർ , കോവളം മുജീബ്, നെടുമങ്ങാട് രാജേഷ്, ഷജിൽ അംബുജാക്ഷൻ, വെട്ടൂർ സുനിൽ,റാഹില, ജയലക്ഷ്മി, വർക്കല വാസുദേവൻ. പോങ്ങനാട് ഷാജി. മൂഴി രാജേന്ദ്രൻ
തുടങ്ങിയ നേതാക്കൾ സംസാരിച്ചു.