
തിരുവനന്തപുരം : ഗ്ലോബൽ പ്രസിഡന്റ് ബേബിമാത്യു സോമതീരം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി, ഇന്ത്യ റീജിയൻ ചെയർമാൻ
P.H.കുര്യൻ IAS (Rtd), ട്രാവൻകൂർ പ്രോവിൻസ് ചെയർമാൻ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹൻ, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടർ അനിതാ മോഹൻ,ഇന്ത്യ റീജിയൺ സെക്രട്ടറി രാജു ജോർജ്,ഇന്ത്യ റീജിയൺ മുൻ ജന:സെക്രട്ടറി സാം ജോസഫ്,മുൻ ഇന്ത്യ റീജിയൺ സെക്രട്ടറി തുളസീധരൻ നായർ ട്രാവൻകൂർ പ്രൊവിൻസ് ട്രഷറർ എസ്.സുധീശൻ, കവടി യാർ ചാപ്റ്റർ പ്രസിഡൻ്റ് ജലജകുമാർ,തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി ജയരാമൻ സുനിൽകുമാർ,അഡ്വ. വിനോദ് അമ്മവീട്,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കൂടാതെ വിവിധ പ്രൊവിൻസുകളുടെയും, ചാപ്റ്ററുകളുടെയും, ഭാരവാഹികളും മെമ്പേഴ്സും ചടങ്ങിൽ പങ്കെടുത്തു..