
പോപ്പുലർ – ശ്രീചിത്തിര റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഒരു നിത്യസംഭവമാണ്.
ഇത് പരിഹരിക്കാൻ തദ്ദേശ വാസികളായ ശ്രീചിത്തിരാ
റെസിഡൻ്റ്സ് അസ്സോസിയേഷൻ ആവശ്യ
പ്പെട്ടിരിന്നു.
അതിൻ്റെ ഗൗരവം മനസിലാക്കി
2023 – 24 ലെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 150 മീറ്റർ ദൂരത്ത് പുതിയ ഓടയുടെ നിർമ്മാണം പൂർത്തികരിച്ചു.
പക്ഷേ ടി വർഷം റോഡിൻ്റെ പുനരുദ്ധാരണം ചെയ്തില്ല.
കാരണം
വാൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിലേക്കു വേണ്ടി ഇലക്ട്രിസിറ്റിയുടെ കേബിൾ ഭൂമിയ്ക്ക് അടിയിലൂടെ ഇടുന്നതിനു
വേണ്ടി ഈ റോഡ് കുഴിക്കണ
മായിരുന്നു.
എന്നാൽ
ഇപ്പോൾ കേബിൽ ഇടുന്ന പണിയും പൂത്തീകരിച്ചു കഴിഞ്ഞു.
മാത്രമല്ല
ഈ വർഷത്തെ പ്രോജക്ടിൽ ഈ റോഡിനെ ഉൾപ്പെടുത്തി.
പൊട്ടി പൊളിഞ്ഞ റോഡിൻ്റെ ടാർ മുഴുവൻ നീക്കി വെറ്റ്മിസ് നിരത്തി
റോഡ് ഓടക്ക് സമാനമായി ഉയർത്തി ഇൻ്റർ ലോക്ക് ചെയ്തു.
അങ്ങനെ
വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി.
നെടുങ്കാട്ടിൽ
വികസനത്തിൻ്റെ ശംഖ്നാദം മുഴക്കി നാടിന് സമർപ്പിച്ചു.