Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തിരു: കണ്ണമ്മൂല വാർഡിലെ നഗരസഭാ ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ പാറ്റൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം നൽകുന്നു.
10 രൂപ നാണയവും 2500 രൂപയുടെ ഭക്ഷ്യ കിറ്റുമാണ് കൗൺസിലറുടെ വിഷുക്കൈനീട്ടം.
ഇന്ന് (ബുധൻ) രാവിലെ 9 ന് മൂന്നുമുക്കിനു സമീപം നടക്കുന്ന ചടങ്ങിൽ
എഴുത്തുകാരി ആശ പി.ആർ, സാമൂഹൃപ്രവർത്തക ഗ്ലാഡിസ് റോഡ്രിഗ്സ്
എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

Back To Top
onwin