നഗരൂർ വെള്ളല്ലൂർ Govt LP സ്കൂൾ ബസ് അപകടത്തിൽ പെട്ടു
സ്കൂൾ ബസ് അപകടത്തിൽ പെട്ടു 03/06/2025 തിരുവനന്തപുരംആറ്റിങ്ങൽ:സ്കൂൾ ബസ് അപകടത്തിൽ പെട്ടു. ഇന്നു രാവിലെ നഗരൂർ വെള്ളല്ലൂർ Govt LP സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത് റോഡിൽ നിന്ന് തെന്നി വയലിലേക്ക് വീഴുകയായിരുന്നു. പരിക്ക് ഏറ്റ കുട്ടികൾ ചികിത്സയിൽ