Flash Story
രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി
കേരള ഗേൾസ് ബറ്റാലിയൻ എൻ. സി. സി കേഡറ്റുകൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 17 മുതൽ 26 വരെ ജഗതിയിലുള്ള ഡെഫ് ആൻഡ് ഡം സ്‌കൂളിൽ നടത്തപ്പെടുന്നു.
ഇന്നലെ വരെ ഒരുമിച്ചുണ്ടായിരുന്നതിൽ ഒരു അധ്യാപകൻ മാത്രം ബാക്കി
വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി :
പാലക്കാട്‌ കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് പൊട്ടി
നിതിൻ രാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സ്പീക്കർ എ എൻ ഷംസീർ നിതിൻ രാജിന്റെ വീട്ടിൽ എത്തി
എസ് എസ് മനോജ്‌ വീണ്ടും ദേശീയ സെക്രട്ടറി
ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസ്,
ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് 3 പുതിയ കോഴ്സുമായി :

അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഫെബ്രുവരി 5 മുതൽ തിരുവനന്തപുരത്ത്‌ തുടക്കം കുറിക്കുന്നു.

അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകൾ നിർവഹിച്ചു. ഫോക് ലോർ അകാദമി ചെയർമാൻ
ഒ.എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറി
AV അജയകുമാർ,
പ്രോഗ്രാം ഓഫീസർ PV ലവ്‌ലിൻ

സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ APS
ഉമാകൃഷ്ണൻ
അകാദമി നിർവാഹക സമിതി അംഗങ്ങളായ അഡ്വ :നിയാസ് എ സലാം
അഡ്വ : സുരേഷ് സോമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

1) സാമ്പ നൃത്തം ലാറ്റിൻ അമേരിക്ക
2) ഫ്‌ളമിങ്ങോ നൃത്തം സ്പെയിൻ
3) താനൊരാ നൃത്തം ഈജിപ്‌ത്
4) ലയൺ നൃത്തം ചൈന
5) ബെയ്ൽ ഡാൻസ് റഷ്യ
6) അക്വബ ആഫ്രിക്ക

ഇതിനു പുറമെ ഈ രാജ്യങ്ങളിൽ നിന്ന് തന്നെ വരുന്ന അൾട്രാ വയലറ്റ് ബട്ടർ ഫ്ലൈ ഡാൻസ് തുടങ്ങി 5 ദിവസങ്ങളിൽ 10ൽ അധികം ഇന്റർനാഷണൽ ഡാൻസുകൾ അവതരിപ്പിക്കുന്നുണ്ട്

ഇതിന് പുറമെ ഉസുബുകിസ്ഥാൻ , ഈജിപ്ത് , നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ കരകൗശല ഉൽപ്പന്നങ്ങൾ വരുന്നുണ്ട്

രണപ്പാ നൃത്തം , ബിഹു നൃത്തം , പുരുലിയ ചാഹു നൃത്തം , ഒഡീസി ഫോക് നൃത്തം , ഡോൺഗ്രിയ നൃത്തം , രാജസ്ഥാനി ഗുമർ നൃത്തം , ബൻജാര നൃത്തം , ഗോണ്ട് നൃത്തം , ബെയ്‌ഗ്‌ നൃത്തം തുടങ്ങി 15 ൽ അധികം ഇന്ത്യൻ നാടോടി നൃത്തങ്ങൾ അവതരിപ്പിക്കുന്നു.ഇതിന് പുറമെ ട്രൈബൽ ക്രാഫ്റ്റ് , ട്രൈബൽ പെയിന്റിംഗ് , ട്രൈബൽ ഫുഡ് എന്നിവയുടെ 50 ൽ അധികം സ്റ്റാളുകൾ

അനന്തപുരി ഇതുവരെ കാണാത്ത നിരവധി കലകളുടെ മഹാ സംഗമം ആണ് Keralas International Folk Festival -KIFF

Back To Top
onwin