Flash Story
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

മനോരമ ലേഖകൻ ജി വിനോദ് അനുസ്മരണം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വച്ചു നടന്നു.

മനോരമ ലേഖകനും മാധ്യമ രംഗത്ത്‌ എല്ലാവർക്കും പ്രിയപ്പെട്ടവനുമായ ജി വിനോദിന്റെ വേർപാടിൽ എല്ലാ മാധ്യമ പ്രവർത്തകരും അനുസ്മരണം രേഖപ്പെടുത്തി.

ട്രിവാന്‍ഡ്രം ഫെസ്റ്റ് സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും ആഘോഷമാകും- മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : അനന്തപുരിയുടെ ക്രിസ്തുമസ് കാഴ്ചകള്‍ വര്‍ണ്ണാഭമാക്കാന്‍ സി.എസ്.ഐ. സൗത്ത് കേരള മഹായിടവകയുടെയും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും ക്രൈസ്തവേതര ആത്മീയ, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. പാളയം എല്‍.എം.എസ് കോമ്പൗണ്ടിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ട്രിവാന്‍ഡ്രം ഫെസ്റ്റ് നമ്മുടെ നാടിന്റെ സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ആഘോഷമാകണം. സമസ്ത ജനവിഭാഗങ്ങള്‍ക്കും ആഘോഷിക്കാന്‍ കഴിയുന്ന തരത്തില്‍ അതിരുകളില്ലാത്ത ആനന്ദത്തിന്റെയും കാഴ്ചകളുടെയും നാടാണ് […]

വിസി നിയമനത്തിൽ സമവായം: സാങ്കേതിക സർവകലാശാലയിൽ സിസ തോമസ്, ഡിജിറ്റൽ സർവകലാശാലയിൽ സജി ഗോപിനാഥ്

വിസി നിയമനത്തിൽ സമവായം: സാങ്കേതിക സർവകലാശാലയിൽ സിസ തോമസ്, ഡിജിറ്റൽ സർവകലാശാലയിൽ സജി ​ഗോപിനാഥ്തിരുവനന്തപുരം: ഡിജിറ്റൽ, കെടി.യു സ്ഥിരം വിസി നിയമനത്തിൽ സർക്കാർ, ഗവർണർ സമവായം. കെടിയു വിസിയായി ഡോ സിസ തോമസിനെ അംഗീകരിക്കണമെന്ന ഗവർണറുടെ ആവശ്യത്തിന് സർക്കാർ വഴങ്ങി. അതേസമയം സർക്കാർ നോമിനിയായ ഡോ സജി ഗോപിനാഥിനെ ഡിജിറ്റൽ വിസിയായും ഗവർണർ അംഗീകരിച്ചു. നിയമന വിജ്ഞാപനം ലോക്ഭവൻ പുറത്തിറക്കി സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ […]

അവയവദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ നൽകിയ അനീഷിന്റെ കുടുംബത്തിന് ജയിൽ ജീവനക്കാരുടെ സംഘടന വീട് നിർമിക്കുന്നു

പൂഴനാട്:അവയവദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ സമ്മാനിച്ച് ഓർമ്മയായ പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ. അനീഷിന്റെ കുടുംബത്തിന് ജയിൽ ജീവനക്കാരുടെ സംഘടനയായ കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ (KJSOA) തിരുവനന്തപുരം മേഖല കമ്മിറ്റി വീട് നിർമിച്ചു നൽകുന്നു. ‘തണൽ’ എന്ന പേരിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ പാറശ്ശാല എം.എൽ.എ. സി.കെ. ഹരീന്ദ്രൻ നിർവഹിച്ചു. സംഘടനയുടെ ഭാരവാഹികൾക്കൊപ്പം ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 17-ന് ശബരിമല ദർശനം കഴിഞ്ഞ് […]

ലുലു സിഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി;

കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാ​ഗ്ദാനം ചെയ്യുന്ന ലുലുസി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സം​ഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.ലുലു മാൾ അവതരിപ്പിക്കുന്ന സിഗ്നേച്ചർ […]

ശിവഗിരി തീർത്ഥയാത്ര സംഘം ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.

പോത്തന്‍കോട് : ശിവഗിരി തീര്‍ത്ഥാടകര്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് ആശ്രമത്തിലെത്തിയ തീര്‍ത്ഥാടകരെ മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാന തപസ്വ, സ്വാമി ശ്രീജിത് ജ്ഞാന തപസ്വി, ബ്രഹ്മചാരി ദര്‍ശില്‍ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം, പര്‍ണ്ണശാല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ സഹകരണ മന്ദിരത്തില്‍ യോഗം ചേര്‍ന്നു. ശിവഗിരി മഠവും ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് സമൂഹത്തില്‍ നിരവധി പ്രവർത്തനങ്ങൾ നടത്തുവാന്‍ കഴിയുമെന്ന് […]

കേരള ബാങ്ക് സഹകാർ സാരഥിയിൽ അംഗമായി:

സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് നൂതന സാങ്കേതികവിദ്യകൾ സ്വാംശീകരിച്ച് കേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങളും ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങളും ഏറ്റവും വേഗത്തിൽ രാജ്യത്തെ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉയർന്നുവരുന്ന സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നബാർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സ്ഥാപനമായ ‘സഹകാർ സാരഥി’യിൽ കേരള ബാങ്ക് അംഗമായി. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ചടങ്ങ് നബാർഡ് ചെയർമാൻ ശ്രീ. കെ.വി. ഷാജിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്തെ കേരള ബാങ്ക് ഹെഡ് ഓഫീസിൽ 12.12.2025-ൽ നടന്നു. നബാർഡ് കേരള […]

മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ‘ട്രിവാൻഡ്രം ഫെസ്റ്റ് 2025’

ക്രിസ്തുമസ് കാര്‍ണിവല്‍ ഡിസംബര്‍ 21 മുതല്‍ ഡിസംബർ 29-ന് ഉപരാഷ്ട്രപതി എത്തും തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് മതസൗഹാർദ്ദത്തിന്റെ ദൃഢമായ ആശയങ്ങളോടെ തലസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ‘ട്രിവാൻഡ്രം ഫെസ്റ്റ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 21 മുതൽ 2026 ജനുവരി 1 വരെ 12 ദിവസക്കാലം പാളയം എൽ. എം. എസ്. ക്യാമ്പസിൽ നടക്കുന്ന പീസ് കാർണിവൽ അനന്തപുരിയുടെ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങൾക്ക് പുതുമയേകും.ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 29-ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഫെസ്റ്റ് നഗരി സന്ദർശിക്കും. […]

ട്രിവാൻഡ്രം ഫെസ്റ്റ് : പന്തൽ കാൽ നാട്ടുകർമ്മം ഡിസംബർ 16 ന് പരിശുദ്ധ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവാ ഈ വിശുദ്ധ കർമ്മം നിർവഹിച്ചു.

തിരുവനന്തപുരം: അനന്തപുരിയിലെ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റ് പരിപാടിയുടെ പന്തൽ കാൽ നാട്ടുകർമ്മം ഇന്ന് (ഡിസംബർ 16, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 1.30 മണിക്ക് നടന്നു. യാക്കോബയ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ഈ വിശുദ്ധ കർമ്മം നിർവഹിച്ചു. ഡിസംബർ 21 മുതൽ ജനുവരി 1 വരെ പാളയം എൽ.എം.എസ് ക്യാമ്പസിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ഈ ചടങ്ങിൽ മത–സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സി.എസ്.ഐ ദക്ഷിണ […]

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിസന്ധി രൂക്ഷം. 19 സിനിമകൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ :

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിസന്ധി രൂക്ഷം. 19 സിനിമകൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദർശനം ഒഴിവാക്കി. കൂടുതൽ ചിത്രങ്ങളുടെ സ്ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി. ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദർശനം ഒഴിവാക്കിയതായി അറിയിപ്പ് നൽകി. വിവിധ തിയറ്ററുകളിൽ സിനിമകളുടെ പ്രദർശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളിൽ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതൽ […]

Back To Top
onwin