News October 1, 2025October 1, 2025Sreeja Ajay തിരുവനന്തപുരം ടാഗോർ തിയേറ്റർ അങ്കണത്തിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സംസ്ഥാന ഇൻഫർമേഷൻ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. , വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സമൂഹ മാധ്യമ വിഭാഗങ്ങൾ ആണ് പുതിയ ഇരുനില മന്ദിരത്തിൽ പ്രവർത്തന സജ്ജമാവുന്നത്. ഐ & പി ആർ ഡി സ്പെഷ്യൽ സെക്രട്ടറി ഡോ. എസ്.കാർത്തികേയൻ, വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
News December 2, 2025December 2, 2025Sreeja Ajay രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
News December 2, 2025December 2, 2025Sreeja Ajay നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു