Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

പ്രധാനമന്ത്രിഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചാലുങ്കൽ, ആഷി ചൗക്സി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. കൃത്യതയാർന്ന മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച പ്രധാനമന്ത്രി, വരുംനാളുകളിലും അവർ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ആശംസിച്ചു.പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവച്ച കുറിപ്പിങ്ങനെ:“തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചാലുങ്കൽ, ആഷി ചൗക്സി എന്നിവർ കൃത്യതയാർന്ന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്!ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ഈ താരങ്ങൾക്ക് അഭിനന്ദനങ്ങൾ.വരുംനാളുകളിലും അവർ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ: പ്രധാനമന്ത്രി

Back To Top
onwin