Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

തിരുവനന്തപുരത്ത് എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.തിരുമല സ്വദേശി മിഥുൻ വില്യംസ് പിടിയിൽ.

കാറിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നാണ് പിടി കൂടിയത്. 40 ഗ്രാം MDMA, 2 ഗ്രാം
കോക്കൈൻ , 25 ഗ്രാം കഞ്ചാവ്‌ എന്നിവ പിടിച്ചെടുത്തു. എക്‌സൈസ് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് പിടികൂടിയത്. വാണിജ്യ അടിസ്ഥാനത്തിലുള്ള മയക്കുമരുന്നാണ് പിടികൂടിയത്

അതേസമയം ചാക്കയിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് മയക്കുമരുതമായി യുവാവ് പിടിയിൽ. വെട്ടുകാട് കണ്ണാംതുറ സ്വദേശി നെബിൽ ആണ് പിടിയിലായത്. 5 ഗ്രാം LSD സ്റ്റാമ്പ്‌, 5 ഗ്രാം MDMA, അര കിലോ ഗഞ്ചാവ്‌ എന്നിവയുമായാണ് പിടികൂടിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കു മരുന്നാണ് എക്‌സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.

Back To Top
onwin