Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.


തിരു : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കാരുണ്യ ഫിലിം സൊസൈറ്റി പ്രവർത്തക സമിതി രൂപീകരണ കൺവെൻഷൻ പ്രസിഡന്റ്‌ പൂഴനാട് സുധീറിന്റെ അദ്ധ്യക്ഷതയിൽ മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. ആർ. തമ്പാൻ ഉദ്ഘാടനം ചെയ്തു. പാട്ടിന്റെ കൂട്ടുകാർ പ്രസിഡണ്ട് മുക്കംപാലമൂട് രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ജില്ല സെക്രട്ടറി നൂറുൽ ഹസ്സൻ മണക്കാട് എന്നിവർ പ്രസംഗിച്ചു.വിതുര റഷീദ്, മനോജ്‌ നന്ദൻകോട്, മനീഷ് ഫോർട്ട്‌ എന്നിവരെ ആദരിക്കുകയും,വിവിധ കലാപരിപാടികളും നടത്തി. നൂറുൽ ഹസൻ, പൂഴനാട് സുധീർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം.

Back To Top
onwin