Health June 1, 2025June 1, 2025Sreeja Ajay കേരളത്തിൽ വീണ്ടും കോവിഡ് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു.1400 കോവിഡ് കേസുകളാണ് കേരളത്തിൽ നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസവും ചികിത്സയിൽ ഇരുന്ന 54 കാരൻ മരിച്ചു. നിലവിൽ രാജ്യത്തെ കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്.
Health News October 17, 2025October 17, 2025Sreeja Ajay 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Health News October 10, 2025October 10, 2025Sreeja Ajay മെറ്റേണൽ ഫീറ്റൽ മെഡിസിൻ വിദഗ്ദരുടെ അന്താരാഷ്ട്ര സമ്മേളനം ഫീറ്റോമാറ്റ് 2025 ഒക്ടോബർ 11 മുതൽ