Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.
21-05-2026
രാവിലെ 10 മണി.
KPCC ഓഫീസ്* പുഷ്പാർച്ചന *അനുസ്മരണം
അദ്ധ്യക്ഷൻ :
ശ്രീ. *സണ്ണി ജോസഫ്*
(കെ.പി.സി.സി. പ്രസിഡൻ്റ്, മന്ത്രി )
അനുസ്മരണ സമ്മേളനം
ഉത്ഘാടനം
ശ്രീ. V D. സതീശൻ
(മുഖ്യമന്ത്രി)

ആഭ്യന്തര മന്ത്രി
ശ്രീ . രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡന്റ് മാർ , വർക്കിംഗ് പ്രസിഡന്റ് മാർ , മന്ത്രിമാർ ,
എം.പി. മാർ , എം.എൽഎ . മാർ
രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, കെ.പി.സി.സി. ഭാരവാഹികൾ പങ്കെടുക്കും.

Back To Top
onwin