Flash Story
നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ
ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യവും
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026
ഭൂരിപക്ഷം 8308, ഔദ്യോഗിക കാറിന്റെ നമ്പരും 8308! മന്ത്രി ഒ.ജെ. ജനീഷിനെ ഞെട്ടിച്ച് ആയാദൃശ്ചികത
മന്ത്രി സി പി ജോണിന് സ്വീകരണം
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:
സ്ത്രീകൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര : ജൂൺ 15 മുതൽ


കോഴിക്കോട് : അറബിക്കടലിനെ സാക്ഷിയാക്കി ലഹരിക്കും അക്രമത്തിനും എതിരായ SKN 40 കേരളയാത്രയുടെ സമാപന ചടങ്ങുകൾക്ക് കോഴിക്കോട് തുടക്കംക്കുറിച്ചു. വിദ്യാർഥികൾ പകർന്നു നൽകിയ ദീപശിഖ വേദിയിൽ തെളിയിച്ചു ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍. പതിനായിരങ്ങൾ ആര്‍.ശ്രീകണ്ഠന്‍ നായര്‍ ചൊല്ലിക്കൊടുത്ത ലഹരിക്കെതിരായ പ്രതിജ്ഞ ഏറ്റുചൊല്ലി. 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കിയതിന് ശേഷമാണ് കേരളയാത്രയ്ക്ക് കോഴിക്കോട് ബീച്ചിൽ സമാപനം ആകുന്നത്. ലഹരിവിരുദ്ധ സമാപനസമ്മേളനത്തിന് പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തുന്നത്. സമാപനച്ചടങ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു.

Back To Top
onwin