Flash Story
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേർന്ന യോഗം
ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു
ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തൽ: ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തൽ: ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഗാ​​​സ​​​യി​​​ൽ 60 ദി​​​വ​​​സ​​​ത്തേ​​​ക്കു വെ​​​ടി​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​പാ​​​ധി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ​​​ജി​​​പ്തും ഖ​​​ത്ത​​​റും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​വ​​​ർ ഹ​​​മാ​​​സി​​​നു കൈ​​​മാ​​​റും. ഹ​​​മാ​​​സ് ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണു ന​​​ല്ല​​​ത്. കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​നി മെ​​​ച്ച​​​പ്പെ​​​ടി​​​ല്ല, വ​​​ഷ​​ളാ​​വു​​​ക​​​യേ ഉ​​​ള്ളൂ എ​​​ന്ന് ട്രം​​​പ് സോ​​​ഷ്യ​​​ൽ […]

വെടിനിറുത്തൽ ധാരണ ലംഘിച്ച് പാക്കിസ്ഥാൻ

വെടിനിറുത്തൽ ധാരണ ലംഘിച്ച് പാക്കിസ്ഥാൻ; അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങുംന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍ വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉദംപുരിൽ പാകിസ്താനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെ ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളുണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ‘എക്‌സി’ല്‍ കുറിച്ചും. വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം […]

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്; ധാരണ നടപ്പിലാക്കാനും ഇന്ത്യ സമ്മതിച്ചു

സംഘർഷം ഒഴിവാക്കാനും വെടിനിർത്തൽ ധാരണ നടപ്പിലാക്കാനും ഇന്ത്യ തീരുമാനിച്ചതായി അറിയിച്ചു. വൈകീട്ട് 5 മണി മുതൽ വെടിലിർത്തൽ കരാർ നടപ്പിലായതായി വിദേശകാര്യ സെക്രട്ടറി പ്രഖ്യാപിച്ചു. പാക്ക് സൈനിക മേധാവികൾ ഇന്ത്യൻ സൈനിക മേധാവികളെ ബന്ധപ്പെട്ടു വെടിനിർത്തൽ നിർദേശം മുന്നോട്ടു വയ്ക്കുകയായിരുന്നു എന്ന് വീദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രി വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധറും സമ്മതിച്ചു . പരമാധികാരത്തിലും സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ പാകിസ്താന്‍ എപ്പോഴും മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി […]

Back To Top