Flash Story
ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ
ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി; ആരംഭ ചെലവുകൾക്ക് 10 കോടി
നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ; വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം
ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി

കെഎസ്ഇബിഓഫീസുകളിൽവിജിലൻസ്മിന്നൽപരിശോധന,ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു

കെഎസ്ഇബിഓഫീസുകളിൽ വിജിലൻസ്മിന്നൽപരിശോധന. ഓ​പ​റേ​ഷ​ൻ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്​’ എ​ന്ന പേ​രി​ൽ 70 സെ​ക്ഷ​ൻ ഓ​ഫിസുകളിലാണ് വിജില ൻസ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പരിശോധനയിൽ വ്യാപക ക്രമക്കേടാണ്കണ്ടെത്തിയത്.ഉദ്യോഗസ്ഥരിൽനിന്നും16,50,000 രൂപയും പിടിച്ചെടുത്തു. കരാർനൽകുന്നതിൽവിജിലൻസ് ക്രമക്കേട് കണ്ടെത്തി. പ​ല​യി​ട​ത്തും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ്​ സൂ​ച​ന. ക​രാ​ർ ​​ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ വ്യാ​പ​ക ക്ര​മ​ക്കേ​ടും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ന്നു​വ​രു​ന്ന​താ​യി വി​ജ​ല​ൻ​സി​ന്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ക​രാ​റു​കാ​രി​ൽ​നി​ന്ന് ക​മീ​ഷ​ൻ ഇ​ന​ത്തി​ൽ പ​ണം​പ​റ്റു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​ർ പ്ര​വ​ർ​ത്തി​ക​ളി​ൽ യ​ഥാ​വി​ധി പ​രി​ശോ​ധ​ന ന​ട​ത്താ​തെ ബി​ൽ മാ​റി പ​ണം അ​നു​വ​ദി​ക്കു​ന്ന​താ​യി വി​വ​രം […]

ധർമ്മസ്ഥല വെളിപ്പെടുത്തൽ: ഇന്നത്തെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല

​ഗളൂരു: ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിൻ്റ് നമ്പർ ഒന്നിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. കനത്ത മഴയായതിനാൽ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. മൂന്നടി താഴ്ചയിൽ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. എന്നാൽ പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്കരമാണെന്ന് അന്വേഷണ സംഘം പറയുന്നു. കൂടുതൽ പോയിന്റുകളിൽ പരിശോധന നടത്തുന്ന കാര്യം ആലോചിച്ചു വരികയാണ്. ഐജി അനുചേതും എസ് പി ജിതേന്ദ്ര കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. ധർമ്മസ്ഥലയിലെ ആദ്യ പോയിന്റിലെ പരിശോധനയിൽ ഒന്നും […]

മൂവാറ്റുപുഴ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. ഇയാൾ മൂവാറ്റുപുഴക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ആസിഫ് നിസാറാണ് ഇയാൾക്കൊപ്പം കാറിലുമുണ്ടായിരുന്നത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ മൂന്ന് സുഹൃത്തുക്കളൊണ് കല്ലൂർക്കാട് പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് മുമ്പ് പ്രതികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് […]

Back To Top
onwin