Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.ഈ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ എല്ലാ പൗരന്മാരോടും, പ്രത്യേകിച്ച് നമ്മുടെ യുവാക്കളോട്, ഞാൻ അഭ്യർത്ഥിക്കുന്നു: പ്രധാനമന്ത്രിഇന്ന് രാജ്യം വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ ഒരുങ്ങുമ്പോൾ, നമ്മുടെ യുവജനങ്ങൾ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരും, ആത്മവിശ്വാസം നിറഞ്ഞവരും, ലഹരിമരുന്നു പോലുള്ള വിനാശകരമായ ശീലങ്ങളിൽനിന്നു സ്ഥിരമായി അകന്നു നിൽക്കുന്നവരുമാകേണ്ടത് അ‌നിവാര്യമാണ്: പ്രധാനമന്ത്രിലഹരിയുടെ കെണിയിൽ അകപ്പെടുന്നതിൽനിന്ന് ഓരോ യുവാവിനെയും നാം സംരക്ഷിക്കണം: പ്രധാനമന്ത്രി സമൂഹത്തിന്റെ പിന്തുണ, യോഗയുടെയും ധ്യാനത്തിന്റെയും ശക്തി എന്നിവ ലഹരിക്കെതിരെ നമ്മുടെ മനസ്സിന് ബലം നൽകുന്നു. ലഹരി ഉപേക്ഷിക്കുന്നതിനായി പുനരധിവാസ കേന്ദ്രങ്ങൾ പോലുള്ള സൗകര്യങ്ങളും ഇന്നു നമുക്കുണ്ട്: പ്രധാനമന്ത്രിഒരു ചെറുപ്പക്കാരൻ അബദ്ധത്തിൽ ലഹരിയുടെ കെണിയിൽ അകപ്പെട്ടാൽ, അവർക്കു മുന്നിലെ എല്ലാ വാതിലും അടഞ്ഞു എന്ന് അതിനർഥമില്ല: പ്രധാനമന്ത്രിവീട്ടിലെ ഒരു കുട്ടി ലഹരിക്ക് ഇരയായാൽ, സാമൂഹിക അന്തസ്സിന്റെ പേരിൽ അത് ഒളിച്ചുവയ്ക്കരുതെന്ന് നാം എപ്പോഴും ഓർക്കണം; ആവശ്യമുള്ള ആരിൽനിന്നും സഹായം തേടുക; വൈദ്യസഹായത്തോടെ നിങ്ങളുടെ കുട്ടിയെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ ശ്രമിക്കുക: പ്രധാനമന്ത്രികുടുംബത്തിലെ കുട്ടികളുമായി തുറന്നു സംസാരിക്കുന്ന അന്തരീക്ഷം നാം സൃഷ്‌ടിക്കണം. അങ്ങനെ ചെയ്താൽ ഇത്തരം ചതിക്കുഴികളിൽപെടുന്നതിനുമുൻപ് അ‌വരുടെ കൈപിടിക്കാൻ നിങ്ങൾക്കു കഴിയും: പ്രധാനമന്ത്രിനമ്മുടെ കോളേജുകളിലെയും സർവ്വകലാശാലകളിലെയും അധ്യാപകരോടും എനിക്ക് ഒരു അഭ്യർഥനയുണ്ട്; പതിവ് പഠനവിഷയങ്ങൾക്കൊപ്പം ലഹരിയുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുക, നിങ്ങളുടെ ക്യാമ്പസുകളിൽ ലഹരിക്കെതിരെയുള്ള മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകുക; നിങ്ങളുടെ ശ്രമങ്ങൾക്കു മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും: പ്രധാനമന്ത്രി

Back To Top
onwin