Flash Story
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം : അതിജീവന സമരം നൂറാം ദിനത്തിൽ. ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ആശമാർ ആളിക്കത്തുന്ന 100 തീ പന്തങ്ങളുമായി സമരജ്വല തീർത്തു. തങ്ങളുടെ അതിജീവന സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി സഭാവാർഷികാഘോഷ ഭാഗമായി വാർത്ത സമ്മേളനം ആരംഭിച്ച സമയത്താണ് ആശമാർ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധജ്വല തെളിച്ച് പ്രതിഷേധിച്ചത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ വർക്കിംഗ് പ്രസിഡണ്ട്‌മാരായ പിസി വിഷ്ണുനാഥ് എംഎൽഎ ഷാഫി പറമ്പിൽ എംപി എം ലിജു തുടങ്ങിയവർ സമരവേദിയിൽ എത്തി ആശമാരുടെ സമരത്തിന് കരുത്തു പകർന്നു. കേരളത്തിൻ്റെ ജന മനസ്സ് ആശമാർക്കൊപ്പമെന്നും സർക്കാർ കാട്ടുന്ന ധിക്കാരത്തിന് കേരള ജനത സമരക്കാർക്കൊപ്പം അണിനിരന്ന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Back To Top