Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ലോകപരിസ്ഥിതിദിനാഘോഷം ഫാം ഇൻഫർമേഷൻ ബ്യൂറോ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കൃഷി വകുപ്പ് മുൻ ജോ. ഡയറക്ടറും എഴുത്തുകാരനുമായ സുരേഷ് മുതുകുളം പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡയറക്ടർ ഡോ. എം. സത്യൻ പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി പത്രപ്രവർത്തകനും ആരണ്യം മാസിക മുൻ അസി. എഡിറ്ററുമായ ബാലശങ്കർ അമ്പലപ്പുഴ പ്രഭാഷണം നടത്തി. അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ ഡോ. സുജാ ചന്ദ്ര പി സ്വാഗതവും റിസർച്ച് ഓഫീസർ വിദ്യ എസ് നന്ദിയും പറഞ്ഞു. തിരുവോണത്തിന് പൂക്കൾ ശേഖരിക്കാവുന്ന വിധത്തിൽ 270 ജമന്തി കളുടെ തൈകൾ ജീവനക്കാർക്ക് വിതരണം ചെയ്തു.

Back To Top
onwin