തിരുവനന്തപുരം: ഐച്ചിനഗോയ ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയ ആല്‍ഫിയ ജയിംസ് മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ആല്‍ഫിയയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ആല്‍ഫിയയുടെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. ആല്‍ഫിയയ്ക്ക് മുഖ്യമന്ത്രി ജന്മദിനാശംസകളും നേര്‍ന്നു.
