Flash Story
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌
പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാര്‍ശയെ കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല
ഭാഗ്യചിത്ര ഫിലിംസ് ഇൻഷ്യേറ്റിവ്ടൈറ്റിൽ നടൻ മധു നിർവ്വഹിച്ചു.
PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ
പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും
ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് ‘ തുടരുന്നു


ജയേന്ദ്ര ശർമ്മ സംവിധാനം ചെയ്യുന്ന “മാലിനി ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച്, എറണാകുളം അമ്മ അസോസിയേഷൻ ഹാളിൽ വെച്ച് പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രകാശനം ചെയ്തു. ചടങ്ങിൽ,വിനോദ് കോവൂർ,സരയു,പ്രശാന്ത് മുരളി,ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്മാൻ, റഷീദ് പാറക്കൽ, തുടങ്ങിയവർ പങ്കെടുത്തു.

രാജകീയം സിനിമാസിന്റ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമിക്കുന്ന “മാലിനി ” എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു.


കോ പ്രൊഡ്യൂസർ-
സിനി ഫ്രെയിംസ് യു എ ഇ, വിപിൻ ദാസ്,
തിരക്കഥ-കരുണൻ ഉള്ള്യരി,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കലാസംവിധാനം-മുരളി ബേപ്പൂർ,
വസ്ത്രാലങ്കാരം- സുകേഷ് താനൂർ,
മേക്കപ്പ്,റഷീദ് അഹമ്മദ്,എഡിറ്റിംഗ്- ജോമോൻ സിറിയക്,
പ്രൊഡക്ഷൻ മാനേജർ-നിശാന്ത് പന്നിയങ്കര,ബോബിൻ വർഗീസ്,സ്റ്റിൽസ്-
ശ്രീജിത്ത് ചെട്ടിപ്പടി,
ഡിസൈൻ-മനു ഡാവിഞ്ചി,
പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

Back To Top
onwin