Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്‌, പാറശാല നഗർ സെക്രട്ടറി അഭിഷേക് എന്നിവരെ ശ്രീ വി മുരളീധരനോട് ഒപ്പം ആശുപത്രിയിൽ സന്ദർശിച്ചു.

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവയ്ക്കുക എന്ന ആവശ്യമുയർത്തി എബിവിപി നടത്തി വരുന്ന സമരങ്ങളെ ഇരുട്ടിന്റെ മറവിൽ എസ്എഫ്ഐ/ ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താം എന്നത് വ്യാമോഹം മാത്രമാണ്.

എബിവിപിയുടെ വിദ്യാർത്ഥി അവകാശ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ അറിയിക്കുന്നു.-കുമ്മനം രാജശേഖരൻ

Back To Top
onwin